SPECIAL REPORTവെള്ളത്തിനടിയിലുള്ള ഭീമന് അഗ്നിപര്‍വ്വതം ഉടന്‍ പൊട്ടിത്തെറിക്കും! ദശലക്ഷക്കണക്കിന് ടണ്‍ ലാവ പുറത്തുവിടുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്; ഒറിഗോണിന്റെ തീരത്ത് നിന്ന് ഏതാണ്ട് 300 മൈല്‍ അകലെയുള്ള അഗ്നിപര്‍വത്തെ നിരീക്ഷിച്ചു ശാസ്ത്രലോകംമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 12:24 PM IST